ഒറ്റനോട്ടത്തിൽ
ഒറ്റനോട്ടത്തിൽ
| ഇനം | വിവരങ്ങൾ |
|---|---|
| ഗ്രാമപഞ്ചായത്തിന്റെ പേര് | പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് |
| ജില്ല | കോട്ടയം |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
| ജില്ലാ പഞ്ചായത്ത് | കോട്ടയം |
| നിയമസഭാ മണ്ഡലം | പൂഞ്ഞാർ |
| പാർലമെന്റ് മണ്ഡലം | പത്തനംതിട്ട |
| ഉൾപ്പെടുന്ന വില്ലേജുകൾ | പൂഞ്ഞാർ നടുഭാഗം, പൂഞ്ഞാർ തെക്കേക്കര |
| വിസ്തീർണ്ണം | 60.86 ചതുരശ്ര കിലോമീറ്റർ |
| വാർഡുകളുടെ എണ്ണം | 15 |
ജനസംഖ്യാ വിവരങ്ങൾ
| വിഭാഗം | സ്ത്രീകൾ | പുരുഷന്മാർ | ആകെ |
|---|---|---|---|
| ആകെ ജനസംഖ്യ | 8770 | 8818 | 17588 |
| പട്ടികജാതി | 492 | 507 | 999 |
| പട്ടികവർഗ്ഗം | 28 | 23 | 51 |
- ജനസാന്ദ്രത: 876.30 പേർ / ച.കി.മീ
- സാക്ഷരത: 97.21%
അതിർത്തികൾ
| ദിശ | അതിർത്തി പങ്കിടുന്ന പ്രദേശം |
|---|---|
| കിഴക്ക് | കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് |
| പടിഞ്ഞാറ് | പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് |
| തെക്ക് | പാറത്തോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകൾ |
| വടക്ക് | തീക്കോയി ഗ്രാമപഞ്ചായത്ത് |
അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും
| സ്ഥാപനം / സൗകര്യം | എണ്ണം |
|---|---|
| കുടുംബശ്രീ യൂണിറ്റുകൾ | 310 |
| അംഗനവാടികൾ | 21 |
| വിദ്യാലയങ്ങൾ | 10 |
| കോളേജ് | 1 |
| കുടുംബാരോഗ്യ കേന്ദ്രം | 1 |
| പോലീസ് സ്റ്റേഷൻ | 0 |
| പോസ്റ്റ് ഓഫീസ് | 1 |
| വില്ലേജ് ഓഫീസ് | 1 |
| ആയുർവേദ ഡിസ്പെൻസറി | 1 |
| ഹോമിയോ ഡിസ്പെൻസറി | 1 |
| മൃഗാശുപത്രി | 1 |
| കൃഷിഭവൻ | 1 |
| സ്വകാര്യ ആശുപത്രി | 1 |
| വീടുകൾ | 5641 |
| പൊതുകിണറുകൾ | 34 |