പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
കേരളോത്സവം 2026

സംസ്ഥാന യുവജന ക്ഷേമബോർഡും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026 നവംബർ 6,7,8 തീയതികളിൽ നടത്തപ്പെടുന്നു.