ഗ്രാമസഭായോഗങ്ങൾ

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്

ഗ്രാമസഭാ യോഗങ്ങൾ – 2026

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള ഗുണഭോക്തൃ പട്ടികയുടെ അംഗീകാരം, 2025–26 സാമ്പത്തിക വർഷത്തെ അധിക ഗുണഭോക്തൃ പട്ടികയുടെ അംഗീകാരം, വി.ബി.ജി.–റാംജി പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട അജണ്ടകൾ ചർച്ച ചെയ്യുന്നതിനായി വിവിധ വാർഡുകളിലെ ഗ്രാമസഭാ യോഗങ്ങൾ താഴെപ്പറയുന്ന തീയതികളിലും സമയങ്ങളിലും വേദികളിലും നടത്തുന്നതാണ്.

വാർഡ്വേദിതീയതിസമയം
Iപഞ്ചായത്ത് ഹാൾ07-08-2026 (വെള്ളി)11.30 AM
IIകല്ലേക്കുളം ബാലവാടി04-08-2026 (ചൊവ്വ)11.00 AM
IIIപെരിങ്ങുളം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്02-08-2026 (ഞായർ)3.00 PM
IVഅടിവാരം സെന്റ് മേരീസ് എൽ.പി. സ്കൂൾ02-08-2026 (ഞായർ)4.00 PM
Vജി.എൽ.പി.എസ്. കൈപ്പള്ളി08-08-2026 (ശനി)3.00 PM
VIപെരിങ്ങുളം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്04-08-2026 (ചൊവ്വ)3.15 PM
VIIപഞ്ചായത്ത് ഹാൾ08-08-2026 (ശനി)11.30 AM
VIIIകുന്നോന്നി സാംസ്കാരിക നിലയം02-08-2026 (ഞായർ)11.00 AM
IXമലയിഞ്ചിപ്പാറ അംഗൻവാടി04-08-2026 (ചൊവ്വ)2.00 PM
Xഗ്രാമോദയം വായനശാല08-08-2026 (ശനി)2.00 PM
XIവനിത ഉൽപ്പന്ന വിപണന കേന്ദ്രം, മുരിങ്ങപ്പുറം02-08-2026 (ഞായർ)2.00 PM
XIIHWLPS, കടലാടിമറ്റം02-08-2026 (ഞായർ)1.00 PM
XIIIപഞ്ചായത്ത് ഹാൾ02-08-2026 (ഞായർ)2.30 PM
XIVപഞ്ചായത്ത് ഹാൾ08-08-2026 (ശനി)1.00 PM
XVപഞ്ചായത്ത് ഹാൾ08-08-2026 (ശനി)1.00 PM
എല്ലാ ഗ്രാമസഭാ അംഗങ്ങളും അതത് വാർഡുകളിലെ ഗ്രാമസഭാ യോഗങ്ങളിൽ കൃത്യസമയത്ത് പങ്കെടുത്ത് ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് അഭ്യർത്ഥിക്കുന്നു.