ഗ്രാമസഭായോഗങ്ങൾ
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്
ഗ്രാമസഭാ യോഗങ്ങൾ – 2026
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള ഗുണഭോക്തൃ പട്ടികയുടെ അംഗീകാരം, 2025–26 സാമ്പത്തിക വർഷത്തെ അധിക ഗുണഭോക്തൃ പട്ടികയുടെ അംഗീകാരം, വി.ബി.ജി.–റാംജി പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട അജണ്ടകൾ ചർച്ച ചെയ്യുന്നതിനായി വിവിധ വാർഡുകളിലെ ഗ്രാമസഭാ യോഗങ്ങൾ താഴെപ്പറയുന്ന തീയതികളിലും സമയങ്ങളിലും വേദികളിലും നടത്തുന്നതാണ്.
| വാർഡ് | വേദി | തീയതി | സമയം |
|---|---|---|---|
| I | പഞ്ചായത്ത് ഹാൾ | 07-08-2026 (വെള്ളി) | 11.30 AM |
| II | കല്ലേക്കുളം ബാലവാടി | 04-08-2026 (ചൊവ്വ) | 11.00 AM |
| III | പെരിങ്ങുളം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് | 02-08-2026 (ഞായർ) | 3.00 PM |
| IV | അടിവാരം സെന്റ് മേരീസ് എൽ.പി. സ്കൂൾ | 02-08-2026 (ഞായർ) | 4.00 PM |
| V | ജി.എൽ.പി.എസ്. കൈപ്പള്ളി | 08-08-2026 (ശനി) | 3.00 PM |
| VI | പെരിങ്ങുളം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് | 04-08-2026 (ചൊവ്വ) | 3.15 PM |
| VII | പഞ്ചായത്ത് ഹാൾ | 08-08-2026 (ശനി) | 11.30 AM |
| VIII | കുന്നോന്നി സാംസ്കാരിക നിലയം | 02-08-2026 (ഞായർ) | 11.00 AM |
| IX | മലയിഞ്ചിപ്പാറ അംഗൻവാടി | 04-08-2026 (ചൊവ്വ) | 2.00 PM |
| X | ഗ്രാമോദയം വായനശാല | 08-08-2026 (ശനി) | 2.00 PM |
| XI | വനിത ഉൽപ്പന്ന വിപണന കേന്ദ്രം, മുരിങ്ങപ്പുറം | 02-08-2026 (ഞായർ) | 2.00 PM |
| XII | HWLPS, കടലാടിമറ്റം | 02-08-2026 (ഞായർ) | 1.00 PM |
| XIII | പഞ്ചായത്ത് ഹാൾ | 02-08-2026 (ഞായർ) | 2.30 PM |
| XIV | പഞ്ചായത്ത് ഹാൾ | 08-08-2026 (ശനി) | 1.00 PM |
| XV | പഞ്ചായത്ത് ഹാൾ | 08-08-2026 (ശനി) | 1.00 PM |
എല്ലാ ഗ്രാമസഭാ അംഗങ്ങളും അതത് വാർഡുകളിലെ ഗ്രാമസഭാ യോഗങ്ങളിൽ കൃത്യസമയത്ത് പങ്കെടുത്ത് ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് അഭ്യർത്ഥിക്കുന്നു.