തൂഫാൻ 2.0 ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
June 3, 2026
തൂഫാൻ 2.0 ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തലും വാർഡ് മെമ്പേഴ്സിന് തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും നടന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനി ലെ ഉദ്യോഗസ്ഥരുടെയും SPC അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ്വാ മോഹൻ തൂഫാൻ പതാക ഉയർത്തി. വാർഡ് അംഗങ്ങൾക്ക് തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ചെയ്തു