പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
മാലിന്യ നിക്ഷേപം- Whatsaap Number

📢

പൊതുജന ശ്രദ്ധയ്ക്ക്

മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പഞ്ചായത്ത് അധികൃതരെ അറിയിക്കാവുന്നതാണ്.

📸 നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങളോ വീഡിയോകളോ പകർത്തി വാട്ട്‌സ്ആപ്പ് വഴി അയയ്ക്കുക. ലഭിക്കുന്ന പരാതികൾ പരിശോധിച്ച് അർഹമായ കേസുകളിൽ പാരിതോഷികം നൽകുന്നതാണ്.

📱 പരാതി അയക്കേണ്ട വാട്ട്‌സ്ആപ്പ് നമ്പർ

WhatsApp വഴി പരാതി അയക്കുക 9496044639 

♻️ മാലിന്യരഹിതമായ നാടിനായി നിങ്ങളുടെ സഹകരണം ഉറപ്പാക്കുക.